‘ഫ്രഞ്ച് ലീഗിനേക്കാൾ മികച്ചത് സൗദി ലീഗ് തന്നെ’; റൊണാൾഡോയെ പിന്തുണച്ച് നെയ്മർ
‘മഅ സലാമ നെയ്മർ’; അൽഹിലാൽ വിട്ട് ബ്രസീലിയൻ താരം, ഇനി എങ്ങോട്ട്?
ലണ്ടൻ: സ്വന്തം തട്ടകത്തിൽ സെൽഫ് ഗോളിൽ വിറച്ചശേഷം ...
ഈ പ്രതികാരം മാഡ്രിഡിലെ കുട്ടികൾ പോലും പാടി നടക്കും
സാവോപോളോ ∙ ബാല്യകാല ക്ലബ്ബായ സാന്റോസിൽ തിരിച്ചെത്തിയ ശേഷമുള്ള ആദ്യ മത്സരത്തിൽ ബ്രസീലിയൻ സൂപ്പർ താരം നെയ്മാറിന് ടീമിനെ വിജയത്തിലെത്തിക്കാനായില്ല.
ചെന്നൈയിനെ വീഴ്ത്തി കേരളാ ബ്ലാസ്റ്റേഴ്സ് വീണ്ടും വിജയവഴിയില്‍, ജയം ഒന്നിനെതിരെ മൂന്ന് ഗോളിന്
ന്യൂയോർക്ക്: ലോകത്ത് ഏറ്റവുമധികം സമ്പാദിക്കുന്ന കായിക താരങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ട് അമേരിക്കൻ സ്പോർട്സ് വെബ്സൈറ്റായ സ്പോർട്ടിക്കോ.
വല്ലപ്പുഴയിൽ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ഫൈനലിനിടെ ഗാലറി തകർന്ന് അപകടം; Malayalam sports news നിരവധി പേർക്ക് പരുക്ക്
കളികൾക്കിടെ സംഭവിക്കുന്ന റെക്കോഡുകളും, ശ്രദ്ധേയ സംഭവ വികാസങ്ങളും ഇവിടെ നിന്ന് അറിയാൻ സാധിക്കും.
അവസാന സ്ഥാനക്കാരോട് വമ്പ്, തുടര്‍ തോല്‍വികൾക്കൊടുവിൽ ബ്ലാസ്റ്റേഴ്സിന് മിന്നും വിജയം, മുഹമ്മദൻസിനെ തകര്‍ത്തു
നിലവിൽ യൂറോപ്യൻ ക്ലബ്ബുമായി കരാറിലുള്ള ഏക ഇന്ത്യൻ താരമാണ് പത്തൊൻപതുകാരൻ സോം കുമാർ.
'ലോകത്തിലെ മികച്ച ഫുട്‌ബോൾ താരം ഞാൻ തന്നെ'; ക്രിസ്റ്റ്യാനോ റൊണാൾഡോ
കോഡി ഗാക്‌പോയുടെ ഇരട്ടഗോൾ മികവിൽ ഇപ്‌സ്വിച് ടൗണിനെ ഒന്നിനെതിരെ നാല് ഗോളിന് ലിവർപൂൾ തകർത്തു
എങ്ങനെ പന്തുമായി മുന്നേറണമെന്നു ബ്ലാസ്റ്റേഴ്‌സ് കാണിച്ചുതന്നു. എങ്ങനെ ഗോൾ അടിക്കണമെന്നു മോഹൻ ബഗാനും. നിർണായക മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ കളം നിറഞ്ഞു കളിച്ചെങ്കിലും ബഗാനെപ്പോലൊരു ബഡാ ടീമിനെ വീഴ്ത്താൻ അതു മതിയായിരുന്നില്ല.